Skip to main content

അമച്വര്‍ നാടകോത്സവം നവംബര്‍ 10 വരെ അപേക്ഷിക്കാം

 

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന അമച്വര്‍ നാടക മത്സരത്തിന്റെ ജില്ലാതല സ്‌ക്രീനിംഗ് അപേക്ഷകള്‍ നവംബര്‍ 10 വരെ സ്വീകരിക്കുമെന്ന് ജില്ലാ യുവജനക്ഷേമ ഓഫീസര്‍ അറിയിച്ചു. അപേക്ഷക്കും വിശദവിവരങ്ങള്‍ക്കും ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0491-2505190.

date