Post Category
ദേശീയ ഏകത ദിനാചരണം 31ന്
ആദ്യ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജൻമദിനമായ ഒക്ടോബർ 31ന് രാഷ്ട്രീയ ഏകത ദിവസമായി (ദേശീയ ഏകത ദിനാചരണം) ആചരിക്കും. അന്ന് എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാഷ്ട്രീയ ഏകതാദിന പ്രതിജ്ഞയെടുക്കും. തുടർന്ന് ദേശീയഗാനം ആലപിക്കും. ദേശീയോദ്ഗ്രഥന സന്ദേശം പ്രചരിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിലും ജില്ല ആസ്ഥാനങ്ങളിലും റൺ ഫോർ യൂണിറ്റി പരിപാടി സംഘടിപ്പിക്കും.
പി.എൻ.എക്സ്.3846/19
date
- Log in to post comments