Post Category
ചോദിക്കും പറയണം:പേര് രജിസ്റ്റര്‍ ചെയ്യാം
മലയാളദിനാചരണം, ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ചോദിക്കും പറയണം മത്സരം സംഘടിപ്പിക്കുന്നു. സംഘാടകര്‍ മലയാള ഭാഷയെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കും മത്സരാര്‍ത്ഥികള്‍ ഉത്തരം നല്‍കണം. വിജയികള്‍ക്ക് സമ്മാനം ലഭിക്കും. നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് 1.30 ന് കള്ക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം സംഘടിക്കുന്നത്. താല്പര്യമുള്ളവര് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പേര് നല്‍കണം.ഫോണ്‍-04994 255145
date
- Log in to post comments