Skip to main content

ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി)  അഭിമുഖം നവംബര്‍ ഒന്നിന്

ഇടുക്കി   ജില്ലയില്‍  പൊതു വിദ്യാഭ്യാസവകുപ്പില്‍  ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍. 277/17) തസ്തികയുടെ മുഖ്യപട്ടിക, വിവിധ ഉപപട്ടികകള്‍ എന്നിവയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി  നവംബര്‍ ഒന്നിന് കട്ടപ്പനയിലുളള ഇടുക്കി ജില്ലാ പി.എസ്.സി. ആഫീസില്‍് അഭിമുഖം നടത്തും. ഇതു സംബന്ധിച്ച് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ,  ബയോഡേറ്റാ എന്നിവ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂവിന് ഹാജരാകണം.

date