Post Category
ഓറിയന്റേഷൻ ക്ലാസ്
സ്കോൾ കേരള മുഖേന ഹയർസെക്കൻഡറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2018-2020 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുളള ഓറിയന്റേഷൻ ക്ലാസ്സുകൾ നവംബർ 10,17 തീയതികളിൽ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദാംശങ്ങൾക്ക് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
പി.എൻ.എക്സ്.3871/19
date
- Log in to post comments