Post Category
ലെവല്‍ ക്രോസ് അടച്ചിടും
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പറളി- മങ്കര റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസുകള്‍ നവംബര്‍ നാലിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വേ വിഭാഗം അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതിനാല്‍ നവംബര്‍ നാലിന് മങ്കര- കോട്ടായി വഴി പോകുന്ന വാഹനങ്ങള്‍ പാമ്പാടി- ലക്കിടി വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
date
- Log in to post comments