Skip to main content

കാര്‍ഷിക യന്ത്രവത്ക്കരണത്തിന് സബ്‌സിഡി

ജില്ലയില്‍ കൃഷിവകുപ്പ് മുഖേന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ പദ്ധതി പ്രകാരം യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിനും പൊതു ആവശ്യത്തിന് വാടകയ്ക്ക് കൊടുക്കുന്നതിനും കര്‍ഷക സംഘടനകള്‍/ചാരിറ്റബിള്‍ സംഘടനകള്‍/തദ്ദേശ സ്ഥാപനങ്ങള്‍/എസ്.സി, എസ്.ടി സൊസൈറ്റികള്‍/കര്‍ഷകര്‍/ കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ക്ക് വിവിധ ഘടകങ്ങളിലായി കേന്ദ്ര  സംസ്ഥാന സബ്‌സിഡി അനുവദിച്ചു.

താത്പര്യമുള്ളവര്‍ അതത് കൃഷിഭവനുമായി ബന്ധപ്പെടണം.

(പി.ആര്‍.കെ.നമ്പര്‍  2526/17)

date