Skip to main content

വിദ്യാഭ്യാസ ആനുകൂല്യ പരാതിപരിഹാര അദാലത്ത്

പട്ടികജാതി വികസന വകുപ്പിന്റെ ഇ-ഗ്രാന്റ്‌സിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ ദുരീകരിക്കുന്നതിന് ഈ മാസം ജില്ലാതലത്തില്‍ പരാതിപരിഹാര അദാലത്ത് നടത്തും. വിദ്യാഭ്യാസ ആനുകൂല്യ വിതരണം സംബന്ധിച്ച പരാതികള്‍ ഈ മാസം അഞ്ച് മുതല്‍ 15 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളിലും സ്വീകരിക്കും. കൂടുതല്‍ വിവരം 0468 2322712 എന്ന നമ്പരില്‍ ലഭിക്കും.           

 

date