Skip to main content

ഭിന്നശേഷി ദിനാഘോഷം; ആലോചനാ യോഗം

   ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് കോട്ടയം ജില്ലയില്‍ നടത്തുന്ന പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് നവംബര്‍ ആറിന് വൈകുന്നേരം നാലിന് കളക്ടറേറ്റില്‍ യോഗം ചേരും.  ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു അധ്യക്ഷത വഹിക്കും.

date