Skip to main content

വിമുക്തഭട ക്ഷേമ സമിതി സംയുക്ത യോഗം 14ന്

വിമുക്തഭടന്‍മാരുടെയും ആശ്രിതരുടെയും ക്ഷേമവും പുനരധിവാസവും സംബന്ധിച്ച് ജില്ലാകലക്ടര്‍ അധ്യക്ഷനായ ഉപദേശകസമിതിയുടെയും സായുധസേനാ പതാകദിന ഫണ്ട് കമ്മിറ്റിയുടെയും സംയുക്ത യോഗം നവംബര്‍ 14 രാവിലെ 11ന് ജില്ലാകലക്ടറുടെ ചേമ്പറുടെ ചേരും.

date