Post Category
ശരണ്യ: അഭിമുഖം നവംബര്‍ 6
ശരണ്യ സ്വയം തൊഴില്‍ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ ആറിന് രാവിലെ 10 ന് നടത്തുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments