Skip to main content

ഗദ്ദിക: സംഘാടക സമതിയോഗം എട്ടിന്

ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ വികസ വകുപ്പ് ഗദ്ദിക എന്ന പേരില്‍ സാംസ്‌കാരിക- ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേള ഡിസംബറില്‍ നടത്തും. വിവിധ വകുപ്പ് മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റ് രാഷ്ട്രിയ- സാംസ്‌കാരിക പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയുടെ സംഘാടനക സമിതി രൂപീകരണയോഗം നവംബര്‍ എട്ടിന് വൈകിട്ട് നാല് മണിക്ക് ആര്‍. രാജേഷ് എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ മാവേലിക്കര മുന്‍സിപ്പല്‍ കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

date