Post Category
രജിസ്ട്രേഷന് വകുപ്പ്: ഒറ്റത്തണവണ തീര്‍പ്പാക്കല്‍ പദ്ധതി
1955 ലെ തിരുവിതാംകൂര്‍ - കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധര്‍മ്മ സംഘങ്ങള്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തതും വാര്‍ഷിക റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതുമായ സൊസൈറ്റികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ 2020 മാര്‍ച്ച് 31 വരെ പിഴ അടച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാമെന്ന് സംഘം രജിസ്ട്രാര്‍ അറിയിച്ചു. ഉത്തരവ് അനുസരിച്ച് ഒരു വര്‍ഷത്തേക്ക് 500 രൂപ മാത്രമാണ് പിഴ തുക.
date
- Log in to post comments