Post Category
പരിശീലന പരിപാടി മാറ്റിവെച്ചു
മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവുമായി ബന്ധപ്പെട്ട നിയമം സംബന്ധിച്ച് ജില്ലയിലെ വകുപ്പ് മേധാവികള്‍ക്കായി നവംബര്‍ അഞ്ചിന് ഹോട്ടല്‍ ഗസാലയില്‍ നടത്താനിരുന്ന പരിശീലനം ഹര്‍ത്താല്‍ കാരണം മാറ്റിവെച്ചതായി ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments