Post Category
ഓറിയന്റേഷന്‍ ക്ലാസ്
മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കേന്ദ്രമായി തെരഞ്ഞെടുത്ത രണ്ടാം വര്‍ഷ ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ ഒന്‍പതിന് രാവിലെ 9.30 മുതല്‍ ഓറിയന്റേഷന്‍ ക്ലാസ് നടത്തും. ഫോണ്‍ 0483 2731684.
date
- Log in to post comments