Skip to main content

കോസ്മറ്റോളജി & ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ്  കോഴ്‌സ്

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജിലെ സി.ഇ സെല്ലിനു കീഴില്‍  സ്ത്രീകള്‍ക്കു മാത്രമായി ആരംഭിക്കുന്ന  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കോസ്മറ്റോളജി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ്  കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് ഫീസ് ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന സി.ഇ സെല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍.9048783783, 7907046547.
 

date