Skip to main content

ദേശീയ മന്തുരോഗ നിവാരണ യോഗം  ഇന്ന് 

 

ദേശീയ മന്തുരോഗ നിവാരണ സമൂഹ ചികിത്സാ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സംയുക്തയോഗം ഇന്ന് (നവംബര്‍ ആറ്) വൈകിട്ട് മൂന്നിന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date