Post Category
ഗസ്റ്റ് ഇൻസ്ട്രകടർ അഭിമുഖം
തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐ യിൽ ഫിറ്റർ, ടർണർ, ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താത്പര്യമുളള ഉദ്യോഗാർഥികൾ നവംബർ എട്ട് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത: എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും/എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ബന്ധപ്പെട്ട എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി
പി.എൻ.എക്‌സ്.3995/19
date
- Log in to post comments