Post Category
ഓറിയന്റേഷന്‍ ക്ലാസ്
കാവനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ കേന്ദ്രമായി റജിസ്റ്റര്‍ ചെയ്ത ഓപ്പണ്‍ സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് നവംബര്‍ ഒന്‍പതിന് രാവിലെ 9.30 മുതല്‍ സ്കൂളില്‍ നടക്കും.
date
- Log in to post comments