Post Category
ചാവക്കാട് താലൂക്ക് പരാതിപരിഹാര അദാലത്ത് ഡിസംബർ 21 ന്
ചാവക്കാട് താലൂക്ക് പരാതിപരിഹാര അദാലത്ത് ഡിസംബർ 21 ന് നടക്കും. അദാലത്തിലേക്കുളള അപേക്ഷ നവംബർ 28 മുതൽ ഡിസംബർ അഞ്ച് വരെ താലൂക്ക് ഓഫീസിൽ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments