Post Category
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് - ജില്ലാതലകലാകായിക മേള ഡിസംബര്‍ ഒന്നിന്
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ജില്ലാതലകലാകായിക മേള ഡിസംബര്‍ ഒന്നിന് മലപ്പുറം എം.എസ്.പി കമ്മ്യൂനിറ്റി ഹാളില്‍ നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി പി.ശശിധരന് ചെയര്‍മാനായും ജില്ലാഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എസ്.കെ പ്രവീണ്‍ ജനറല്‍ കണ്‍വീനറായുമുള്ള 21 അംഗ സംഘാടക സമിതി രൂപീകരിച്ചു.യോഗത്തില്‍ ലോട്ടറി മേഖലയിലെ വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളും പങ്കെടുത്തു.
date
- Log in to post comments