Post Category
തൊഴില്‍ അവസരം
എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് അക്കൗണ്ടിങ് ഫാക്കല്‍റ്റി, പ്രോഗ്രാമിങ്ങ് ഫാക്കല്‍റ്റി, എം.എസ് ഓഫീസ് ഫാക്കല്‍റ്റി, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ലേബര്വര്ക്കേഴ്സ്, ടൈലര്‍, കൗണ്‍സിലര്‍ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി,പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി, ബി.കോം, ബി.സി.എ, ബി.എസ്,സി കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ 13ന് രാവിലെ 10 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തിന് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്ട്രേഷന്‍ഫീസായി 250 രൂപ സഹിതം ഹാജരാകണം. ഫോണ്‍ : 04832 734 737.
date
- Log in to post comments