Post Category
തിരൂര്‍-പൊന്നാനി പുഴ സംരക്ഷണ പദ്ധതി- സ്ഥല സന്ദര്‍ശനവും യോഗവും നവംബര്‍ 11ന്
തിരൂര്‍-പൊന്നാനി പുഴ സംരക്ഷണ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയുടെ സ്ഥല സന്ദര്‍ശനവും യോഗവും നവംബര്‍ 11ന് നടക്കും. സ്ഥല സന്ദര്‍ശനം രാവിലെ 9.30നും യോഗം തിരൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് ചേരും.
date
- Log in to post comments