Skip to main content

മെഡിക്കല്‍ ഷോപ്പിന് സസ്‌പെന്‍ഷന്‍

ചെമ്മാട് നൂസൈബ മെഡിക്കല്‍ ഹാള്‍ എന്ന സ്ഥാപനത്തില്‍ രണ്ട് മാസത്തിലധികമായി ഫാര്‍മസിസ്റ്റിന്റെ സേവനമില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാല്‍ സ്ഥാപനത്തിന്റെ ഡ്രഗ് ലൈസന്‍സ് ഒകോടോബര്‍ 17മുതല്‍ ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായി മലപ്പുറം ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. 
 

date