Post Category
പി.എസ്.സി അഭിമുഖം
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി- കാറ്റഗറി നമ്പര്‍ 231/16) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നവംബര്‍ 14ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. അസല്‍ പ്രമാണങ്ങളും തിരിച്ചറിയല്‍ രേഖയുമായി പങ്കെടുക്കണം. അറിയിപ്പ് ലഭിക്കാത്തവര്‍ കോട്ടയം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments