Skip to main content

പരാതി  പരിഹാര അദാലത്ത്

  പട്ടികജാതി വികസന വകുപ്പിന്റെ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സംബന്ധിച്ച സംശയ നിവാരണത്തിനായി നവംബര്‍ അഞ്ചുമുതല്‍ 15 വരെ അദാലത്ത് നടത്തും. പരാതികള്‍ ഈ ദിവസങ്ങളില്‍ മൂലമറ്റത്തെ ജില്ലാ പട്ടിക ജാതി വികസന ഓഫീസ്, ബ്ളോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 252003.
 

date