Post Category
ഉപന്യാസ മത്സരം ഇന്ന് (5)
ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരം ഇന്ന് (5) ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. സ്പോട്ട് രജിസ്ട്രേഷനാണ്.
date
- Log in to post comments