Skip to main content

നിക്ഷേപക സംഗമം

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏറനാട് താലൂക്ക് തല നിക്ഷേപക സംഗമം മഞ്ചേരി കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ നവംബര്‍ 16ന് നടക്കും. താത്പര്യമുള്ള മലപ്പുറം നഗരസഭാ പരിധിയിലുള്ളവര്‍ നഗരസഭാ വ്യവസായ ഓഫീസര്‍ മുമ്പാകെ മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ -8547548112, 9946836743.
 

date