Post Category
ദേശീയ ജല അവാര്‍ഡ്- യോഗം 13ന്
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രണ്ടാം ദേശീയ ജല അവാര്‍ഡിന് അപേക്ഷകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാതല ഓഫീസര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം നവംബര്‍ 13ന് ഉച്ചക്ക് 12ന് ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേരും.
date
- Log in to post comments