Post Category
വൈദ്യുതി വിതരണം തടസ്സപ്പെടും
മേലാറ്റൂര്‍ സബ് സ്റ്റേഷനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സബ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ (നവംബര്‍ 14) രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
കിഴിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലുള്ള വിളയില്‍, കൊരണോത്, തിരുവാചോല, പാലപ്പറമ്പ്, യതീംഖാന തുടങ്ങിയ ഭാഗങ്ങളില്‍ ഇന്ന്(നവംബര്‍ 13) രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെ വൈദ്യുതി വിതരണം തടസപ്പെടും.
date
- Log in to post comments