Post Category
വൈദ്യുതി നിയന്ത്രണമില്ല
മഞ്ചേരി നിലമ്പൂര്‍ 66കെ.വി ലൈനിന്റെ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിലമ്പൂര്‍, എടക്കര, പൂക്കോട്ടുംപാടം, കാളികാവ് സബ്സ്റ്റേഷനുകളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന വൈദ്യുതി നിയന്ത്രണം ഇന്ന്(നവംബര്‍ 13) ഉണ്ടായിരിക്കില്ലയെന്ന് മലപ്പുറം ട്രാന്സ്മിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments