Post Category
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്
തൃശൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 19 നും, കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 29 നും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഉണ്ണ്ടായിരിക്കുമെന്ന് നോര്‍ക്കാ റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു. അപേക്ഷകര്‍ ഓണ്‍ലൈനായി http://202.88.244.146.8084/ norka എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484- 2371810, 2957099 .
date
- Log in to post comments