Skip to main content

കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തില്‍ ഇന്ന്

 

കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് (നവംബര്‍ ഒമ്പത്) വൈകീട്ട് അഞ്ചിന് ചെമ്പൈ സ്മാരക ഗവ. സംഗീത കോളെജിലെ വിദ്യാര്‍ഥികളുടെ സംഗീതാവതരണം നടക്കും. രാത്രി ഏഴിന് ഗായത്രി വെങ്കട്ടരാമന്‍ സംഗീത കച്ചേരി അവതരിപ്പിക്കും. ആറ്റുക്കാല്‍ ബാലസുബ്രഹ്മണ്യന്‍ (വയലിന്‍), നഞ്ചില്‍ അരുള്‍ (മൃദംഗം), പി.എല്‍ സുധീര്‍ (ഘടം) എന്നിവരാണ് പക്കമേളക്കാര്‍.

date