Post Category
വായനാമത്സരം മാറ്റിവെച്ചു
ജില്ലാ ലൈബ്രറി കൗണ്‍സില്‍ നവംബര്‍ 16 ന് നടത്താന്‍ നിശ്ചയിച്ച യു.പി. മലയാളം വിദ്യാര്‍ഥികള്‍ക്കുളള വായനാമത്സരവും തമിഴ് യു.പി- ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുളള താലൂക്ക്തല വായനാമത്സരവും മാറ്റിവച്ചതായി അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ ഇ. രാമചന്ദ്രന് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments