Skip to main content

ലേലം 26 ന്

 

ചിറ്റൂര്‍ താലൂക്ക് കൊല്ലങ്കോട് 1 വില്ലേജിലെ ഉമൈബയുടെ ഉടമസ്ഥതയിലുള്ള .0202 ഹെക്ടര്‍ നിലം നവംബര്‍ 26 ന് രാവിലെ 11 ന് കൊല്ലങ്കോട് 1 വില്ലേജില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. കൊല്ലങ്കോട് 1 വില്ലേജില്‍ ബ്ലോക്ക് 14 ലെ റീസര്‍വേ നമ്പര്‍ 528/15 ല്‍ ഉള്‍പ്പെട്ട സ്ഥലമാണ് ലേലം ചെയ്യുന്നത്.

date