Post Category
പൗൾട്രി ക്ലബ്ബ് തുടങ്ങി
കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ കൊരട്ടിക്കര ഗവ. യു പി സ്കൂളിൽ പൗൾട്രി ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രഭാത് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡോ. പ്രീത കുട്ടികൾക്ക് കോഴി വളർത്തൽ ബോധവത്ക്കരണ ക്ലാസെടുത്തു. അധ്യാപികമാരായ പാർവതി, സുധ, പിടിഎ പ്രസിഡന്റ് ജയൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments