Post Category
പ്രകൃതി കൃഷിയില്‍ പ്രായോഗിക പരിശീലനം
കാസര്‍കോട് കൃഷിഭവന്റെ നേത്യത്വത്തില്‍ പശുവിന്റെ ചാണകം മാത്രം ഉപയോഗിച്ച് 30 ഏക്കര്‍ വരെ കൃഷിചെയ്യാവുന്ന പ്രകൃതി കൃഷി അഥവാ ചെലവു രഹിത കൃഷിയില്‍ പ്രായോഗിക പരിശീലനം സംഘടിപ്പിക്കും.നവംബര്‍ 20 ന് രാവിലെ 10 മണി മുതല്‍ അടുക്കത്തുവയല്‍ പാടത്ത് നടത്തുന്ന പരിശീലന പരിപാടിയില്‍ കാസര്‍കോട് നഗരസഭാ പരിധിയില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9746044411 , 9446673638.
date
- Log in to post comments