Post Category
വിമുക്തി മിഷന് യോഗം
'നാളത്തെ കേരളം ലഹരി മുക്ത കേരളം' എന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി നവംബര്‍ 19 ന് ഉച്ചയ്ക്ക് 2.30 ന് വിമുക്തി മിഷന്റെ ജില്ലതല എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീറിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റിന്റെ ചേമ്പറില്‍ നടക്കും.
date
- Log in to post comments