Post Category
മസ്റ്ററിംഗ് നടത്തണം
മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെന്ഷന് വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി നവംബര്‍ 18 നും 30 നുമിടയില്‍ മസ്റ്ററിംഗ് നടത്തണം. കിടപ്പു രോഗികളുടെ വിവരം നംബര് 29 നകം രേഖാമൂലം പഞ്ചായത്തില്‍ അറിയിക്കണം. ഫോണ്‍ 04994 250226.
date
- Log in to post comments