Post Category
മണ്ണ് സൗജന്യമായി നല്‍കും
ജില്ലയില്‍ വിവിധ സര്‍ക്കാര്‍ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നീക്കം ചെയ്തിട്ടുളളതും പ്രവൃത്തി സ്ഥലങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്നതുമായ മണ്ണ് നിബന്ധനകള്‍ക്ക് വിധേയമായി സൗജന്യമായി വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അനുവദിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ജി 4 സെക്ഷനുമായി ബന്ധപ്പെടണം.
date
- Log in to post comments