Post Category
അധ്യാപക ഒഴിവ്
ചെര്‍ക്കള ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം(സീനിയര്‍),കൊമേഴ്സ്(സീനിയര്‍),കൊമേഴ്സ് (ജൂനിയര്‍) തസ്തികകളിലേക്ക് നിയമനം നടത്തും. കൂടിക്കാഴ്ച നവംബര്‍ 18 ന് രാവിലെ 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ നടക്കും.
date
- Log in to post comments