Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കയ്യൂര്‍ ഗവ. ഐ.ടി.ഐ കാന്റീന് നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷന്‍ നവംബര്‍ 28 ന് വൈകുന്നേരം മൂന്നു വരെ സ്വീകരിക്കും. ഫോണ്‍ 0467 2230980.
date
- Log in to post comments