Post Category
കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് കോഴ്സ്
കോട്ടയം നാഗമ്പടം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി, ഇന്റീരിയര്‍ ഡിസൈന്‍, ആര്‍ക്കിടെക്ചര്‍ ഡിസൈന്‍, തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷ നവംബര്‍ 30 നകം നല്‍കണം. ഫോണ്‍: 9048889294, 9895415653.
date
- Log in to post comments