Post Category
ഭിന്നശേഷിക്കാര്‍ക്ക് കമ്പ്യൂട്ടര്‍ കോഴ്സ്
എല്‍.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സില്‍ സൗജന്യ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. 40 ശതമാനം ഭിന്നശേഷി തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0481-2505900, 9895041706
date
- Log in to post comments