Post Category
ലോക കേരള സഭ: രചനകള്‍ ക്ഷണിച്ചു
ലോക കേരള സഭ ആരംഭിക്കുന്ന പ്രസിദ്ധീകരണത്തിലേക്ക് പ്രവാസി മലയാളികളില്‍നിന്ന് രചനകള്‍ ക്ഷണിച്ചു. കഥ, കവിത, ലേഖനം, പഠനങ്ങള്‍, യാത്രാവിവരണം, പ്രവാസാനുഭവങ്ങള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണ്‍ എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കണം. രചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും നല്‍കാം. ഡിസംബര്‍ ഒന്നിനകം lkspublication2020@gmail.com എന്ന വിലാസത്തിലാണ് രചനകള്‍ നല്‍കേണ്ടത്.
date
- Log in to post comments