Post Category
ശബരിമല: ദേവസ്വം മന്ത്രിയുടെ യോഗം ഇന്ന് (17)
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്ന് (17) രാവിലെ 10ന് സന്നിധാനത്ത് യോഗം ചേരും.
date
- Log in to post comments