Post Category
ജില്ലാ വികസന സമിതിയോഗം 27ന്
ജില്ലാ വികസന സമിതി യോഗം ഈ മാസം 27ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 10.30ന് ചേരുന്ന പ്രീഡിഡിസി യോഗത്തി ല്‍ ജില്ലാതല ഉദ്യോഗസ്ഥ ര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. (പിഎന്‍പി 102/18)
date
- Log in to post comments