Post Category
പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൈലപ്ര ഗ്രാമപഞ്ചായത്തിന്റെയും മണ്ണാറക്കുളഞ്ഞി മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഈ മാസം 20 മുതല്‍ 22 വരെ വിവിധ കേന്ദ്രങ്ങളില്‍ പേവിഷബാധയ്ക്കെതിരെ നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കും. കുത്തിവയ്പ് എടുക്കുന്നതിന് നായ്ക്കളെ ക്യാമ്പില്‍ എത്തിക്കണം. ഒരു കുത്തിവയ്പിന് 15 രൂപ ഫീസുണ്ട്.
date
- Log in to post comments