Post Category
മസ്റ്ററിങ് നടത്തണം
കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്നവര്‍ നവംബര്‍ 30നകം ആധാര്‍, പുതിയ പെന്ഷന് നമ്പര്‍ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിങ് നടത്തണം. പുതിയ പെന്ഷന് നമ്പര്‍ അറിയുന്നതിനായി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04832734827.
date
- Log in to post comments