Post Category
എയ്ഡ്സ് ദിനാചരണം; യോഗം 21ന്
ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് ജില്ലയില്‍ സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് നവംബര്‍ 21ന് കളക്ട്രേറ്റില്‍ യോഗം ചേരും. ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കും.
date
- Log in to post comments